വിം​ബ്​​ൾ​ഡ​ൺ: ന​ദാ​ൽ, ദ്യോ​കോ​വി​ച്​​ മൂ​ന്നാം റൗ​ണ്ടി​ൽ

ല​ണ്ട​ൻ: വിം​ബ്​​ൾ​ഡ​ൺ ടെ​ന്നി​സ്​ ടൂ​ർ​ണ​മ​െൻറി​ൽ ഫേ​വ​റി​റ്റു​ക​ളാ​യ റാ​ഫേ​ൽ ന​ദാ​ലും നൊ​വാ​ക്​ ദ്യോ​കോ​വി​ച്ചും മൂ​ന്നാം റൗ​ണ്ടി​ൽ. ക​സാ​ഖ്​​സ്​​താ​​െൻറ മി​ഖാ​യേ​ൽ കു​കു​ഷ്​​കി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ്​ സ്​​പാ​നി​ഷ്​ താ​രം ന​ദാ​ൽ തോ​ൽ​പി​ച്ച​ത്.

സ്​​കോ​ർ: 6-4, 6-3, 6-4. അ​ർ​ജ​ൻ​റീ​ന​യു​ടെ ഹൊ​റാ​സി​യോ സെ​ബ​ല്ലോ​സി​നെ 1-6, 2-6, 3-6ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ദ്യോ​കോ​വി​ച്ചി​​െൻറ മു​ന്നേ​റ്റം. വ​നി​ത​ക​ളി​ൽ സി​മോ​ണ ഹാ​ലെ​പ്​​ ചൈ​ന​യു​ടെ സെ​ങ്​ സാ​യ്​​സെ​യി​യെ 7-5, 6-0ത്തി​നും ആ​ഞ്ച​ലി​ക്​ കെ​ർ​ബ​ർ, അ​മേ​രി​ക്ക​യു​ടെ ക്ലാ​രെ ലി​യു​വി​നെ 3-6, 6-2, 6-4 സ്​​കോ​റി​നും തോ​ൽ​പി​ച്ച്​ മൂ​ന്നാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു.

Tags:    
News Summary - Wimbledon 2018 Rafael Nadal & Novak Djokovic through to round three-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.