Posted On
date_range Updated On
date_range വില്യംസ് സഹോദരിമാർക്ക് വൈൽഡ് കാർഡ്
പാരിസ്: ഇതിഹാസ ടെന്നിസ് താരങ്ങളായ വില്യംസ് സഹോദരിമാർ വൈൽഡ് കാർഡ് എൻട്രിയുമായി ഫ്രഞ്ച് ഒാപൺ ഡബ്ൾസിൽ മാറ്റുരക്കാനെത്തുന്നു. മുമ്പ് 1999, 2010 വർഷങ്ങളിൽ ജേതാക്കളായ ഇരുവരും ഇത്തവണ വൈൽഡ് കാർഡുമായി മത്സരിക്കാനെത്തുന്ന ആറ് ജോടികളിൽ ഒന്നാണ്.
2010ൽ കിരീടമുയർത്തിയ ശേഷം റോളൻഡ് ഗാരോസിൽ രണ്ടുതവണ മാത്രമേ ഇരുവരും റാക്കറ്റേന്തിയിട്ടുള്ളൂ. ഇതിൽ 2013ൽ ആദ്യ റൗണ്ടിലും 2016ൽ മൂന്നാം റൗണ്ടിലും തോറ്റു പുറത്തായി.
2010ൽ കിരീടമുയർത്തിയ ശേഷം റോളൻഡ് ഗാരോസിൽ രണ്ടുതവണ മാത്രമേ ഇരുവരും റാക്കറ്റേന്തിയിട്ടുള്ളൂ. ഇതിൽ 2013ൽ ആദ്യ റൗണ്ടിലും 2016ൽ മൂന്നാം റൗണ്ടിലും തോറ്റു പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.