Posted On
date_range Updated On
date_range വാഷിങ്ടൺ ഒാപൺ: സ്വരേവ്, സ്വെറ്റ്ലാന ജേതാക്കൾ
വാഷിങ്ടൺ: ഇൗമാസം അവസാനം കൊടിയേറുന്ന യു.എസ് ഒാപണിനു മുന്നോടിയായ വാഷിങ്ടൺ ഒാപണിൽ അലക്സാണ്ടർ സ്വരേവിനും സ്വെറ്റ്ലാന കുസ്നെറ്റ്സോവക്കും കിരീടം. എ.ടി.പി സിംഗ്ൾസിൽ മൂന്നാം റാങ്കുകാരനായ സ്വരേവ് ആസ്ട്രേലിയൻ കൗമാരക്കാരൻ അലക്സ് ഡി മിനോറിനെ 6-2, 6-4 സ്കോറിനാണ് തോൽപിച്ചത്.
വാഷിങ്ടണിൽ തുടർച്ചയായി രണ്ടാം കിരീടനേട്ടതോടെ സ്വരേവിെൻറ സീസണിലെ മൂന്നാം എ.ടി.പി കിരീടമായി ഇത്. കരിയറിലെ ഒമ്പതാമത്തെയും. വനിത സിംഗ്ൾസിൽ റഷ്യയുടെ സ്വെറ്റ്ലാന ക്രൊയേഷ്യയുടെ ഡോണ വെകിചിനെ (4-6, 7-6, 6-2) തോൽപിച്ചു. 2014ലും ഇവിടെ കിരീടമണിഞ്ഞ സ്വെറ്റ്ലാനയുടെ കരിയറിലെ 14ാം ഡബ്ല്യൂ.ടി.എ കിരീടമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.