Posted On
date_range Updated On
date_range ഐ.ടി.എഫ് ഫ്യൂച്ചർ ടെന്നീസ്: വിജയ് സുന്ദറിന് സിംഗിൾസ് കിരീടം
തിരുവനന്തപുരം: ഐ.ടി.എഫ് ഫ്യൂച്ചർ ടെന്നീസ് ടൂർണമെൻറിൽ ഇന്ത്യയുടെ വിജയ് സുന്ദർ പ്രശാന്ത് ഐ.ടി.എഫ് മെൻസ് ടൈറ്റിൽ ചാമ്പ്യൻ. ഡബിൾസിലെ പങ്കാളിയായിരുന്ന അർജുൻ കാഡയെ നേരിട്ടുള്ള (6-3, 6-3) സെറ്റുകൾക്ക് തോൽപിച്ചാണ് വിജയ് കിരീടം സ്വന്തമാക്കിയത്. ഇവർ തമ്മിലുള്ള കൂട്ടുകെട്ടിനാണ് ഡബിൾസ് കിരീടവും. ഇതോടെ ലോക റാങ്കിങ്ങിൽ ഇരുവരും നില മെച്ചപ്പെടുത്തി. സിംഗിൾസ് കിരീടം നേടിയ വിജയ് സുന്ദർ പ്രശാന്തിന് ശശി തരൂർ എം.പി പുരസ്കാരം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.