Posted On
date_range Updated On
date_range യു.എസ് ഒാപൺ: ഫെഡറർ, ദ്യോകോവിച്ച്, ഷറപോവ പ്രീക്വാർട്ടറിൽ
ന്യൂയോർക്ക്: യു.എസ് ഒാപണിൽ മുൻ ചാമ്പ്യന്മാരായ റോജർ ഫെഡറർ, നോവക് ദ്യോകോവിച്ച്, റഷ്യയുടെ മരിയ ഷറപോവ എന്നിവർ പ്രീ ക്വാർട്ടറിൽ. ഫെഡറർ ആസ്േട്രലിയയുടെ നിക് കിർഗിയോസിനെ തോൽപിച്ചു.
സ്കോർ: 6-4, 6-1, 7-5. ദ്യോകോവിച്ച് ഫ്രഞ്ച് താരം റിച്ചാർഡ് ഗാസ്ക്വറ്റിനെ 6-2, 6-3, 6-3 സ്കോറിനാണ് തോൽപിച്ചത്. വനിതകളിൽ ഷറപോവ 6-3, 6-2ന് ലാറ്റിവിയൻ താരം ഒസ്റ്റപെൻകോയെ തോൽപിച്ച് പ്രീക്വാർട്ടറിൽ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.