Posted On
date_range Updated On
date_range 34 കാരനായ ഇന്ത്യൻ താരം ജപ്പാൻെറ 13കാരനോട് തോറ്റു
ന്യൂഡൽഹി: ഇന്ത്യൻ ടേബിൾ ടെന്നീസ് താരം അജന്ത ശരത് കമാൽ ജപ്പാൻെറ 13കാരൻ തൊംകോസു ഹരിമോട്ടോയോട് തോറ്റു. ഇന്ത്യൻ ഒാപൺ സെമി ഫൈനലിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സ്കോർ: 4-2 (7-11, 11-5, 7-11, 13-11, 11-9, 11-9). ജൂനിയർ ടേബിൾ ടെന്നീസിലെ നിലവിലെ ലോക ജേതാവാണ് ഹരിമോട്ടോ. 34 കാരനായ ശരത് ലോക റാങ്കിങ്ങിൽ 62 ാം സ്ഥാനത്താണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.