Posted On
date_range Updated On
date_range ഷാങ്ഹായ് ടെന്നിസ് ടൂർണമെൻറ്: ഫെഡറർ ക്വാർട്ടറിൽ
ഷാങ്ഹായ്: ബെൽജിയത്തിെൻറ ഡേവിഡ് ഗോഫിനെ തോൽപിച്ച് ലോക മൂന്നാം നമ്പർ താരം റോജർ ഫെഡറർ ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നിസ് ടൂർണമെൻറിെൻറ ക്വാർട്ടറിൽ കടന്നു. 7-6 , 6-4നായിരുന്നു സ്വിസ് താരത്തിെൻറ വിജയം.
ജർമൻ താരം അലക്സാണ്ടർ സ്വരേവാണ് ക്വാർട്ടറിൽ എതിരാളി. ആന്ദ്രേ റുബ്ലേവിനെതിരായിരുന്നു സ്വരേവിെൻറ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.