Posted On
date_range Updated On
date_range വിംബിൾഡൺ കോർട്ട് നശിപ്പിച്ചു; സെറീന വില്യംസിന് 10,000 ഡോളർ പിഴ
വിംബിൾഡൺ കോർട്ട് റാക്കറ്റ് ഉപയോഗിച്ച് നശിപ്പിച്ചതിന് സെറീന വില്യംസിന് ഓൾ ഇംഗ്ലണ്ട് ക്ലബ് 10,000 ഡോളർ പിഴ ചുമത്ത ിയതായി റിപ്പോർട്ട്. പിഴയെക്കുറിച്ച് ഇതുവരെ താരം പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ അമേരിക്കൻ താരം അലിസൺ റിസ്കെയെ നേരിടുന്ന വില്യംസ് തന്റെ 24-ാമത് ഗ്രാൻസ്ലാം കിരീടത്തിനായുള്ള തയ്യാറെടുപ്പിലാണ്. ടെന്നിസ് സാൻഡ്ഗ്രെനോട് മൂന്നാം റൗണ്ടിൽ തോറ്റതിന് പിന്നാലെ ദേഷ്യം പ്രകടിപ്പിച്ച ഫാബിയോ ഫോഗ്നിനിക്ക് 3,000 ഡോളർ പിഴ ചുമത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.