Posted On
date_range Updated On
date_range വിംബ്ൾഡൻ സ്ക്വാഷ്: ഘോഷാൽ സെമിയിൽ
ലണ്ടൻ: വിംബ്ൾഡൻ ഒാപൺ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മുൻനിര പുരുഷ താരം സൗരവ് ഘോഷാൽ സെമിഫൈനലിൽ. ഒന്നാം സീഡായ ഘോഷാൽ ഇംഗ്ലണ്ടിെൻറ ജോ ലീയെയാണ് തോൽപിച്ചത്. സ്കോർ: 12^10, 11^5, 11^7. ഇന്ത്യൻ താരങ്ങളായ മേങ്കാവ്ങ്കറും വിക്രം മൽഹോത്രയും ക്വാർട്ടറിൽ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.