സാ​നി​യ-നാദിയ സ​ഖ്യം ഫൈ​ന​ലി​ൽ

ഹൊ​ബാ​ർ​ട്ട്​: ടെ​ന്നി​സ്​ കോ​ർ​ട്ടി​ലേ​ക്കു​ള്ള ര​ണ്ടാം വ​ര​വി​ൽ സ്വ​പ്​​ന​ക്കു​തി​പ്പ്​ തു​ട​ർ​ന്ന് ​ സാ​നി​യ മി​ർ​സ. യു​ക്രെ​യ്​​നി​യ​ൻ പ​ങ്കാ​ളി നാ​ദി​യ കി​ച്​​നോ​കി​നൊ​പ്പം സാ​നി​യ ഹൊ​ബാ​ർ​ട്ട്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ വ​നി​ത വി​ഭാ​ഗം ഡ​ബ്​​ൾ​സ്​ ഫൈ​ന​ലി​ൽ ക​ട​ന്നു. സെ​മി​യി​ൽ സ്​​ലൊ​വീ​നി​യ​ൻ-​ചെ​ക്ക്​ ജോ​ഡി​യാ​യ ട​മാ​ര സി​ദാ​ൻ​സെ​കി​നെ​യും മ​രി​യ ബൗ​സ്​​കോ​വ​യെ​യും നേ​രി​ട്ടു​ള്ള ​െസ​റ്റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചാ​ണ്​ മു​ന്നേ​റ്റം. സ്​​കോ​ർ: 7-6, 6-2.

ചൈ​ന​യു​ടെ ര​ണ്ടാം സീ​ഡ്​ താ​ര​ങ്ങ​ളാ​യ ഷു​വാ​യ്​ പെ​ങ്​-​ഷു​വാ​യ്​ സാ​ങ് ജോ​ഡി​യാ​ണ്​ ക​ലാ​ശ​ക്ക​ളി​യി​ൽ എ​തി​രാ​ളി.

Tags:    
News Summary - saniya nadiya duo enters final -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.