നി​കു​തി​വെ​ട്ടി​പ്പ്​:  മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ  സാ​നി​യ

ദോ​ഹ: ​ഖ​ത്ത​ർ ഒാ​പ​ണി​െ​ൻ​റ സെ​മി​ഫൈ​ന​ലി​ൽ ക​ട​ന്നി​ട്ട്​ ഒ​രു​വാ​ക്കു പോ​ലും പ​റ​യാ​ത്ത മാ​ധ്യ​മ​ങ്ങ​ൾ താ​ൻ ആ​ദാ​യ​നി​കു​തി ത​ട്ടി​പ്പ്​ ന​ട​ത്തി​യ​താ​യി വാ​ർ​ത്ത നി​ര​ത്തു​ന്ന​തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്​  സാ​നി​യ മി​ർ​സ. ചെ​ക്ക്​​​റി​പ്പ​ബ്ലി​ക്കി​െ​ൻ​റ ബ​ർ​ബോ​റ സ്​​ട്രൈ​ക്കോ​വ​ക്കൊ​പ്പം സാ​നി​യ ഖ​ത്ത​ർ ഒാ​പ​ണി​െ​ൻ​റ സെ​മി​യി​ൽ ക​ട​ന്നി​രു​ന്നു. ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ ക​ഴി​ഞ്ഞ​ദി​വ​സം സാ​നി​യ മി​ർ​സ​ക്ക്​  നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു. സെ​മി​യി​ൽ ക​ട​ന്ന​തി​നെ കു​റി​ച്ച്​ ഒ​ന്നും മി​ണ്ടാ​തി​രി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ൾ താ​ൻ നി​കു​തി​വെ​ട്ടി​പ്പു ന​ട​ത്തി​യ​തി​നെ​ക്കു​റി​ച്ച്​  നൂ​റു​ക​ണ​ക്കി​ന്​ ലേ​ഖ​ന​ങ്ങ​ളാ​ണ്​ എ​ഴു​തി​പ്പി​ടി​പ്പി​ക്കു​ന്ന​തെ​ന്നും ഇ​ത്​ കാ​ര്യ​മ​റി​യാ​തെ​യാ​ണെ​ന്നും ട്വി​റ്റ​റി​ൽ സാ​നി​യ  കു​റ്റ​പ്പെ​ടു​ത്തി.
 
Tags:    
News Summary - Sania slams media for focusing on tax notice and not her game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.