ഇ​ന്ത്യ​ൻ വെ​ൽ​സ്​ ഒാ​പ​ൺ: സാ​നി​യ-​സ്​​ട്രൈ​കോ​വ സ​ഖ്യം ക്വാ​ർ​ട്ട​റി​ൽ

കാ​ലി​ഫോ​ർ​ണി​യ: ഇ​ന്ത്യ​ൻ വെ​ൽ​സ്​ ഒാ​പ​ൺ വ​നി​ത ഡ​ബ്​​ൾ​സി​ൽ സാ​നി​യ മി​ർ​സ-ബ​ർ​ബോ​റ സ്​​ട്രൈ​േ​കാ​വ സ​ഖ്യം ​ക്വാ​ർ​ട്ട​റി​ൽ. ഇ​റ്റ​ലി​യു​ടെ സാ​റാ എ​റ​ണി, പോ​ള​ണ്ടി​െൻറ അ​ലി​സ്​​ജ റൊ​സോ​ൾ​സ്​​ക സ​ഖ്യ​ത്തെ​യാ​ണ്​ ​ഇ​ന്തോ-​ചെ​ക്ക്​ സ​ഖ്യം ത​ക​ർ​ത്ത​ത്​. സ്​​കോ​ർ: 6-2, 6-3. പു​രു​ഷ​േ​പാ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​യു​ടെ ലി​യാ​ണ്ട​ർ പേ​സ്​^​അ​ർ​ജ​ൻ​റീ​ന​യു​ടെ ജു​വാ​ൻ മാ​ർ​ട്ടി​ൻ സ​ഖ്യം പ​രാ​ജ​യ​പ്പെ​ട്ടു. സാം ​ക്വ​റി-​ഗി​ല്ല​സ്​ മു​ള്ള​ർ സ​ഖ്യ​േ​ത്താ​ട്​​ 3-6, 4-6 പോ​യ​ൻ​റി​നാ​ണ്​ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്​.
Tags:    
News Summary - Sania Mirza-Barbora Strycova progress to quarterfinals of Indian Wells

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.