സാ​നി​യ മി​ർ​സ തിരിച്ചെത്തുന്നു

മും​ബൈ: മ​ക​ൻ ഇ​സാ​ന്​ ജ​ന്മം ന​ൽ​കാ​നാ​യി ടെ​ന്നി​സി​ൽ​നി​ന്ന്​ താ​ൽ​ക്കാ​ലി​ക ‘ബ്രേ​ക്ക്​’ എ​ടു​ത്ത സാ​ നി​യ മി​ർ​സ അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി​യോ​ടെ കോ​ർ​ട്ടി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചു. ഹൊ​ ബാ​ർ​ട്ട്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ടൂ​ർ​ണ​മ​െൻറി​ലാ​കും സാ​നി​യ​യു​ടെ തി​രി​ച്ചു​വ​ര​വ്.

യു​ക്രെ​യി​​നി​െൻറ ലോ​ക 38ാം ന​മ്പ​ർ താ​രം നാ​ദി​യ ഖി​ച​നോ​കാ​യി​രി​ക്കും സാ​നി​യ​യു​ടെ പ​ങ്കാ​ള​ി. ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ണി​​െൻറ മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സി​ൽ അ​മേ​രി​ക്ക​ൻ താ​രം രാ​ജീ​വ്​ റാ​മി​നൊ​പ്പ​മാ​ണ്​ സാ​നി​യ റാ​ക്ക​റ്റേ​ന്തു​ന്ന​ത്.
ആ​റ്​ ത​വ​ണ ഗ്രാ​ൻ​ഡ്​​സ്ലാം ജേ​താ​വാ​യ 33കാ​രി, 2017 ഒ​ക്​​ടോ​ബ​റി​ൽ ന​ട​ന്ന ചൈ​ന ഓ​പ​ണി​ലാ​ണ്​ അ​വ​സാ​ന​മാ​യി കോ​ർ​ട്ടി​ലെ​ത്തി​യ​ത്.

പാ​കി​സ്​​താ​ൻ ക്രി​ക്ക​റ്റ്​ താ​രം ശു​ഐ​ബ്​ മാ​ലി​ക്കി​െ​ന വി​വാ​ഹം ചെ​യ്​​ത സാ​നി​യ ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്​​ടോ​ബ​റി​ലാ​ണ്​ മ​ക​ൻ ഇ​സാ​ന്​ ജ​ന്മം ന​ൽ​കി​യ​ത്.

Tags:    
News Summary - sania mirza back to tennis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.