താ​യ്​​ല​ൻ​ഡ്​ ഒാ​പ​ൺ: സാ​യ്​ പ്ര​ണീ​ത്​ ക്വാ​ർ​ട്ട​റി​ൽ

ബാ​േ​ങ്കാ​ക്ക്​: താ​യ്​​ല​ൻ​ഡ്​ ഗ്രാ​ൻ​റ്​ പ്രീ ​ഗോ​ൾ​ഡി​ൽ ഇ​ന്ത്യ​യു​ടെ ബി. ​സാ​യ്​ പ്ര​ണീ​ത്​ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. മ​ലേ​ഷ്യ​യു​ടെ ദു​ൽ​ഖ​ർ​നൈ​ൻ സൈ​നു​ദ്ദീ​നെ 21-13, 21-18ന്​ ​തോ​ൽ​പി​ച്ചാ​ണ്​ പ്ര​ണീ​ത്​ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക്​ മു​ന്നേ​റി​യ​ത്. ജ​യ​ത്തോ​െ​ട മൂ​ന്നാം സീ​ഡാ​യ ഇ​ന്ത്യ​ൻ താ​രം താ​യ്​​ല​ൻ​ഡി​​െൻറ കാ​ൻ​റ​ഫോ​ൺ വാ​ങ്​​ച​രോ​ണു​മാ​യി വെ​ള്ളി​യാ​ഴ്​​ച ഏ​റ്റു​മു​ട്ടും. അ​തേ​സ​മ​യം ഇ​ന്ത്യ​യു​ടെ ത​ന്നെ സൗ​ര​ഭ്​ വ​ർ​മ, ഫ്രാ​ൻ​സി​​െൻറ അ​ഞ്ചാം സീ​ഡ്​ താ​രം ബ്രി​സ്​ ല​വേ​ർ​ഡ​സി​നോ​ടു തോ​റ്റു​പു​റ​ത്താ​യി. സ്​​കോ​ർ: 16-21, 25-23, 11-21.
Tags:    
News Summary - Sai Praneeth enters quarterfinals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.