Posted On
date_range Updated On
date_range ഒഴിവാക്കിയത് എന്തിനെന്നറിയില്ല -രോഹന്‍ ബൊപ്പണ്ണ
ന്യൂഡല്‍ഹി: ഡബിള്‍സ് റാങ്കിങ്ങില്‍ രാജ്യത്തെ മറ്റു കളിക്കാരെക്കാള്‍ മുന്നിലായിട്ടും ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ഡേവിസ് കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തിയുമായി ഇന്ത്യന്‍ ടെന്നിസ് താരം രോഹന്‍ ബൊപ്പണ്ണ. 59ാം റാങ്കുകാരനും 43 വയസ്സുകാരനുമായ ലിയാണ്ടര്‍ പേസിനെ ടീമിലെടുത്തപ്പോള്‍ റാങ്കിങ്ങില്‍ 28ാമനായ തന്നെ ഒഴിവാക്കിയത് എന്തിനെന്നറിയില്ളെന്നും ബൊപ്പണ്ണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.