Posted On
date_range Updated On
date_range സ്വിസ് ഇൻഡോറിൽ ഫെഡററിന് എട്ടാം കിരീടം
ബേൺ: സ്വിസ് ഇൻഡോർ ടെന്നിസ് ടൂർണമെൻറിൽ റോജർ ഫെഡററിന് എട്ടാം കിരീടം. ഫൈനലിൽ അർജൻറീനൻ താരം യുവാൻ മാർട്ടിൻ െഡൽ പോട്രോയെ തോൽപിച്ചാണ് ഫെഡ് എക്സ്പ്രസിെൻറ കിരീട നേട്ടം. സ്കോർ: 6-7, 6-4, 6-3. സ്വിസ് ഇഡോറിൽ ഫെഡററിെൻറ എട്ടാം കിരീടമാണിത്.
2006ലാണ് ഫെഡറർ ഇൗ കിരീടത്തിൽ ആദ്യമായി മുത്തമിടുന്നത്. 2007ലും 2008ലും കിരീടം ചൂടി ഹാട്രിക് തികച്ചു. പിന്നീട് 2010,11,14,15 വർഷങ്ങളിലും ജേതാവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.