Posted On
date_range Updated On
date_range നദാലിനെ തകർത്ത് ഫെഡററിന് ഷാങ്ഹായ് ഒാപ്പൺ കിരീടം
ഷാങ്ഹായ്: റാഫേൽ നദാലിനെ തകർത്ത് റോജർ ഫെഡറിന് ഷാങ്ഹായ് ഒാപ്പൺ കിരീടം. 6-4,6-3 എന്ന സ്കോറിനാണ് ഫെഡററിെൻറ വിജയം.
ലോക അഞ്ചാം നമ്പര്‍ താരം ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് റാഫേല്‍ നദാലും (സ്‌കോര്‍ 7-5, 7-6) അര്‍ജന്റീനിയന്‍ താരം യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോയെ 3-6, 6-3, 6-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ലോക രണ്ടാം നമ്പര്‍ താരം റോജര്‍ ഫെഡററും ഫൈനലില്‍ കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.