ഫെഡറർ വീണ്ടും നമ്പർ വൺ 

സ്​​റ്റു​ട്ട്​​ഗ​ർ​ട്ട്​: റോ​ജ​ർ ഫെ​ഡ​റ​ർ വീ​ണ്ടും ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം. സ്​​റ്റു​ട്ട്​​ഗ​ർ​ട്ട്​ ഒാ​പ​ൺ കി​രീ​ടം നേ​ടി​യാ​ണ്​ സ്വി​റ്റ്​​സ​ർ​ല​ൻ​ഡു​കാ​ര​ൻ ഫ്ര​ഞ്ച്​ ഒാ​പ​ൺ ജേ​താ​വ്​ റാ​ഫേ​ൽ ന​ദാ​ലി​നെ പി​ന്ത​ള്ളി ഒ​ന്നാം റാ​ങ്കി​ലെ​ത്തി​യ​ത്. ​ൈഫ​ന​ലി​ൽ കാ​ന​ഡ​യു​ടെ മി​ലോ​സ്​ റോ​നി​ച്ചി​നെ​യാ​ണ്​ 6-4 7-6ന്​ ​ഫെ​ഡ​റ​ർ തോ​ൽ​പി​ച്ച​ത്. 
Tags:    
News Summary - Roger Federer celebrates no 1 rank -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.