മോ​ണ്ടി കാ​ർ​ലോ കി​രീ​ടം ന​ദാ​ലി​ന്​

പാരിസ്: സ്വന്തം നാട്ടുകാരനായ ആൽബർട്ട് റാമോസിനെ തോൽപിച്ച് പത്താം തവണയും മോണ്ടി കാർലോ കിരീടം റാഫേൽ നദാലിന്. സ്പാനിഷ് ഫൈനലായി മാറിയ മത്സരത്തിൽ 6-1,6-3 എന്ന നേരിട്ടുള്ള െസറ്റുകൾക്കാണ് നദാലിെൻറ കിരീടനേട്ടംഒരേ ഒാപണിലെ കിരീടം പത്തുതവണ നേടുന്ന ടെന്നിസ് ചരിത്രത്തിെല ആദ്യ താരമായി നദാൽ മാറി. 2005 മുതൽ 2012 വരെ ആയപ്പോഴേക്കും എട്ടു മോണ്ടി കാർലോ കിരീടം നദാൽ നേടിെയങ്കിലും പിന്നീട് കപ്പടിക്കാനായിരുന്നില്ല. 
Tags:    
News Summary - Record-extending 10th Monte Carlo Title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.