മോ​ൺ​ട്രി​യാ​ൽ മാ​സ്​​റ്റേ​ഴ്​​സ് ടൂ​ർ​ണ​മെൻറ്; ന​ദാ​ൽ ക്വാ​ർ​ട്ട​റി​ൽ

മോ​ൺ​ട്രി​യാ​ൽ: ടോ​പ്​ സീ​ഡും നി​ല​വി​ലെ ചാ​മ്പ്യ​നു​മാ​യ റാ​ഫേ​ൽ ന​ദാ​ൽ മോ​ൺ​ട്രി​യാ​ൽ മാ​സ്​​റ്റേ​ഴ് ​​സ്​ ടെ​ന്നി​സ്​ ടൂ​ർ​ണ​മ​െൻറി​​െൻറ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നു. അ​ർ​ജ​ൻ​റീ​ന​യു​െ​ട ഗ്വി​ഡോ പെ​ല്ല​ യെ 6-3, 6-4 നാ​ണ്​ ന​ദാ​ൽ അ​ടി​യ​റ​വ്​ പ​റ​യി​ച്ച​ത്. ഇ​റ്റ​ലി​യു​ടെ ഫാ​ബി​യോ ഫോ​ഗ്​​നി​നി​യാ​ണ്​ ക്വാ​ർ​ട്ട​റി​ൽ സ്​​പാ​നി​ഷ്​ താ​ര​ത്തി​​െൻറ എ​തി​രാ​ളി.

ക്രൊ​യേ​ഷ്യ​യു​ടെ മ​രി​ൻ സി​ലി​ച്ചി​നെ 7-6, 6-4ന്​ ​തോ​ൽ​പി​ച്ച ഒാ​സ്​​ട്രി​യ​യു​ടെ ര​ണ്ടാം സീ​ഡ്​ ഡൊ​മി​നി​ക്​ തീ​മും ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്തി. റ​ഷ്യ​ൻ താ​രം ഡാ​നി​ൽ മെ​ദ്​​വ​ദേ​വാ​ണ്​ തീ​മി​​െൻറ അ​ടു​ത്ത എ​തി​രാ​ളി.

Tags:    
News Summary - rafale nadal enters quarter -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.