Posted On
date_range Updated On
date_range ഒടുവിൽ നദാൽ വീണു
മഡ്രിഡ്: കളിമൺ കോർട്ടിൽ ഒരു വർഷമായി തുടരുന്ന റാഫേൽ നദാലിെൻറ അപരാജിത കുതിപ്പിന് മഡ്രിഡ് ഒാപൺ ക്വാർട്ടർ ഫൈനലിൽ അന്ത്യം. അഞ്ചാം സീഡായ ഒാസ്ട്രിയയുടെ ഡൊമിനിക് തീമാണ് നദാലിനെ 7-5, 6-3ന് തറപറ്റിച്ചത്. കളിമൺ കോർട്ടിൽ തുടർച്ചയായ 50 സെറ്റ് വിജയവുമായി റെക്കോഡിട്ടതിന് തൊട്ട് പിന്നാലെയാണ് നദാലിെൻറ തോൽവി.
കളിമണ്ണിൽ 11ാം ഫ്രഞ്ച് ഒാപൺ കിരീടം നേടാൻ കച്ചമുറുക്കുന്ന നദാൽ തുടർച്ചയായി 21 മത്സരങ്ങൾ ജയിച്ച ശേഷമാണ് തീമിനു മുന്നിൽ വീഴുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.