Posted On
date_range Updated On
date_range ഫ്രഞ്ച് ഒാപൺ ബാഡ്മിൻറൺ: സിന്ധു സെമിയിൽ
പാരിസ്: ഫ്രഞ്ച് ഒാപൺ ബാഡ്മിൻറൺ സീരീസിൽ ഇന്ത്യയുടെ പി.വി സിന്ധു സെമിയിൽ. വനിതാ സിംഗ്ൾസിൽ ചൈനയുടെ ചെൻ യുഫിയെ തോൽൽപിച്ചാണ് മുന്നേറ്റം. സ്കോർ: 21-14, 21-14. പുരുഷ സിംഗ്ൾസിൽ എച്ച്.എസ്. പ്രണോയ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഡാനിഷ് താരം ഹാൻ ക്രിസ്റ്റ്യൻ വിറ്റിൻഗസിനെ 21-11, 21-12 സ്േകാറിനാണ് തോൽപിച്ചത്. കൊറിയയുടെ ജോൻ ഹിയോക് ജിനാണ് അടുത്ത എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.