Posted On
date_range Updated On
date_range ആസ്ട്രേലിയൻ ഒാപൺ:പ്രജ്നേഷിന് യോഗ്യത
മെൽബൺ: ഇന്ത്യയുടെ പ്രജ്നേഷ് ഗുണേശ്വരന് ആസ്ട്രേലിയൻ ഒാപൺ മെയ്ൻ ഡ്രോയിൽ ഇടം. യ ോഗ്യതാമത്സരത്തിെൻറ മൂന്നാം റൗണ്ടിൽ ജപ്പാെൻറ യോസുകെ വതാനുകിയെ തോൽപിച്ചാണ് ഇന്ത്യൻ സിംഗ്ൾസ് ഒന്നാം നമ്പർ താരമായ ഗുണേശ്വരൻ ആദ്യമായി ഗ്രാൻഡ്സ്ലാം സിംഗ്ൾസ് യോഗ്യത ഉറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.