പെ​​ട്ര​ ക്വി​റ്റോ​വ​ക്ക്​ സീ​സ​ണി​ലെ ആ​ദ്യ കി​രീ​ടം

സ​െൻറ്​​പീ​റ്റേ​ഴ്​​സ്​​ബ​ർ​ഗ്​: വിം​ബ്​​ൾ​ഡ​ണി​ലെ ഇ​ര​ട്ട കി​രീ​ട ജേ​താ​വ്​ പെ​ട്ര​ക്വി​റ്റോ​വ​ക്ക്​ സീ​സ​ണി​ലെ ആ​ദ്യ കി​രീ​ടം. സ​െൻറ്​ പീ​റ്റേ​ഴ്​​സ്​​ബ​ർ​ഗ്​ ലേ​ഡീ​സ്​ ട്രോ​ഫി ഫൈ​ന​ലി​ൽ ക്രി​സ്​​റ്റീ​ന മ്ലാ​ഡി​നോ​വി​ചി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചാ​ണ്​ ക്വി​റ്റോ​വ കി​രീ​ട​മ​ണി​ഞ്ഞ​ത്. സ്​​കോ​ർ 6-1, 6-2. 

2016 ഡി​സം​ബ​റി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന മോ​ഷ്​​ടാ​വി​നെ ചെ​റു​ക്കു​ന്ന​തി​നി​ടെ ​ഇ​ട​ത്​ കൈ​ക്ക് കു​ത്തേ​റ്റ ക്വി​റ്റോ​വ​ക്ക്​ തി​രി​ച്ചു​വ​ര​വി​നു ശേ​ഷം ല​ഭി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ കി​രീ​ട​മാ​ണി​ത്. 2017 ഫ്ര​ഞ്ച്​ ഒാ​പ​ണി​ലൂ​ടെ തി​രി​ച്ചു​വ​ന്ന താ​രം ജൂ​ണി​ലെ ബെ​ർ​മി​ങ്​​ഹാം ക്ലാ​സി​ക്കി​ൽ ചാ​മ്പ്യ​നാ​യി​രു​ന്നു. 

Tags:    
News Summary - Petra Kvitova lifts St Petersburg Ladies trophy in first title of the year- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.