Posted On
date_range Updated On
date_range ബ്രിസ്ബേൻ ഒാപൺ കിരീടം നിക് കിർഗിയോസിന്
ബ്രിസ്ബേൻ: സ്വന്തം നാട്ടിൽ ആദ്യമായി കിരീടമണിഞ്ഞ് നിക് കിർഗിയോസ് ആസ്ട്രേലിയൻ ഒാപണിന്. ബ്രിസ്ബേൻ ഇൻറർനാഷനൽ ഒാപൺ ഫൈനലിൽ റ്യാൻ ഹാരിസണിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് (6-4, 6-2) ആസ്ട്രേലിയൻ താരം സ്വന്തം നാട്ടിലെ ഗ്രാൻഡ്സ്ലാം േപാരാട്ടങ്ങൾക്ക് തുടക്കമിട്ടത്. നാട്ടിൽ കിർഗിയോസിെൻറ ആദ്യ കിരീടനേട്ടം കൂടിയാണിത്. ആസ്ട്രേലിയൻ ഒാപണിൽ മൂന്നാം റൗണ്ടിനപ്പുറം കടന്നിട്ടില്ലെങ്കിലും ഇക്കുറി 21ാം റാങ്കുമായിറങ്ങുന്ന താരത്തിെൻറ ലക്ഷ്യം കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.