Posted On
date_range Updated On
date_range യു.എസ് ഓപ്പണ്‍: നിലവിലെ ജേതാവ് കെര്‍ബര്‍ ആദ്യ റൗണ്ടില്‍ പുറത്ത്
ന്യൂയോർക്ക്: യു.എസ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ നിന്നും നിലവിലെ വനിതാവിഭാഗം ജേതാവ് ആഞ്ജലിക് കെര്‍ബര്‍ പുറത്തായി. ജപ്പാന്റെ യുവതാരം നവോമി ഒസാക്കയാണ് കെര്‍ബറെ അട്ടിമറിച്ചത്. സ്‌കോര്‍ 6-3 6-1.
നവോമി ഒസാക്ക
അതേസമയം നിലവിലെ ഒന്നാം സീഡ് കരോലിന പ്ലിസ്‌കോവ രണ്ടാം റൌണ്ടില്‍ കടന്നു. പോളണ്ടിന്റെ മാഗ്ദ ലിനറ്റെയെയാണ് പ്ലിസ്‌കോവ തോല്‍പ്പിച്ചത്. പുരുഷ വിഭാഗത്തില്‍ മുന്‍ ചാംപ്യന്‍ റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ടെന്നിസിന്റെ രണ്ടാം റൌണ്ടില്‍ കടന്നു. സെര്‍ബിയയുടെ ദുസാന്‍ ലജോവിക്കിനെയാണ് നദാല്‍ മറികടന്നത്. സ്‌കോര്‍ 7-6, 6-2, 6-2.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.