ദ്യോകോവിച്ചിനെ കീഴടക്കി നദാൽ

മാഡ്രിഡ്: നൊവാക് ദ്യോകോവിച്ചിനെ തോൽപിച്ച് റാഫേൽ നദാൽ മാഡ്രിഡ് ഓപ്പൺ ടെന്നിസിന്‍റെ ഫൈനലിൽ പ്രവേശിച്ചു. 2014 ഫ്രഞ്ച് ഓപ്പൺ ഫൈനലിന് ശേഷം ആദ്യമായാണ് ദ്യോകോവിച്ചിനെ നദാൽ തോൽപിക്കുന്നത്. 6-2, 6-4 എന്ന സ്കോറിനായിരുന്നു നദാലിന്‍റെ ജയം. കോച്ചിംഗ് സ്റ്റാഫുമായി പിരിഞ്ഞതിന് ശേഷം ദ്യോകോവിച്ചിൻെറ ആദ്യ ടൂർണമെന്‍റായിരുന്നു മാഡ്രിഡിലേത്.
 

Tags:    
News Summary - Nadal pulls a big win out of the Magic Box vs. Djokovic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.