Posted On
date_range Updated On
date_range നദാൽ അഞ്ചാം റാങ്കിൽ
പാരിസ്: മോണ്ടി കാർലോ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയതോടെ മുൻ ലോക ഒന്നാം നമ്പർ റാഫേൽ നദാലിെൻറ റാങ്ക് അഞ്ചായി. കളിമൺ കോർട്ടിലെ രാജാവായ നദാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നേടുന്ന ആദ്യ കിരീടമാണിത്. 10ാം തവണയാണ് നദാൽ മോണ്ടി കാർലോ കിരീടം നേടുന്നത്.
റാങ്കിങ്ങിൽ ഇേപ്പാഴും മുന്നിൽ ബ്രിട്ടെൻറ ആൻഡി മറേയാണ്. സെർബിയയുടെ നൊവാക് ദ്യോകോവിച്ചാണ് രണ്ടാമത്. സ്വീഡിഷ് താരങ്ങളായ സ്റ്റാൻ വാവ്റിങ്ക മൂന്നാമതും റോജർ ഫെഡറർ നാലാമതുമാണ്.
റാങ്കിങ്ങിൽ ഇേപ്പാഴും മുന്നിൽ ബ്രിട്ടെൻറ ആൻഡി മറേയാണ്. സെർബിയയുടെ നൊവാക് ദ്യോകോവിച്ചാണ് രണ്ടാമത്. സ്വീഡിഷ് താരങ്ങളായ സ്റ്റാൻ വാവ്റിങ്ക മൂന്നാമതും റോജർ ഫെഡറർ നാലാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.