ദ്യോകോവിച്ചിനെ വീഴ്ത്തി; ഒമ്പതാം ഇറ്റാലിയൻ ഓപ്പൺ സ്വന്തമാക്കി നദാൽ

ഇറ്റാലിയൻ ഓപ്പൺ ഫൈനലിൽ നൊവാക് ദ്യോകോവിച്ചിനെ വീഴ്ത്തി ഫ്രഞ്ച് താരം റാഫേൽ നദാൽ. സ്കോർ: 6-0, 4-6, 6-1. രണ്ടു മണിക്കൂറും 25 മിനുട്ടും നീണ്ട പോരാട്ടത്തൊനൊടുവിലാണ് ഇറ്റാലിയൻ ഓപ്പൺ കീരിടം ഒമ്പതാം തവണയും നദാൽ നേടിയത്. വിജയത്തോടെ എ.ടി.പി റാങ്കിങ്ങിൽ 1,000 പോയിൻറുകളും 7.5 കോടി രൂപയും നദാൽ നേടി.

Tags:    
News Summary - Nadal beats Djokovic to win his 9th Italian Open title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.