Posted On
date_range Updated On
date_range ഡേവിസ് കപ്പ്: നദാൽ സ്പാനിഷ് ടീമിൽ
മഡ്രിഡ്: ആസ്ട്രേലിയൻ ഒാപണിൽ പരിക്കേറ്റ് പിൻവാങ്ങിയ റാേഫൽ നദാൽ വീണ്ടും കോർട്ടിലേക്ക് മടങ്ങിയെത്തുന്നു. ലോക രണ്ടാം നമ്പർ ടെന്നിസ് താരം ഡേവിസ് കപ്പിലൂടെയാണ് വീണ്ടും മത്സരത്തിനെത്തുന്നത്. ഡേവിസ് കപ്പിനായുള്ള നാലംഗ സ്പാനിഷ് ടീമിൽ നദാലിനെ ഉൾപ്പെടുത്തി. രണ്ടു വർഷത്തിനുശേഷമാണ് നദാൽ വീണ്ടും ഇൗ ചാമ്പ്യൻഷിപ്പിനിറങ്ങുന്നത്.
ക്വാർട്ടർ ഫൈനലിൽ ജർമനിയാണ് സ്പെയിനിെൻറ എതിരാളി. നദാലിന് പുറമെ പാബ്ലോ കരീനോ, റോബർേട്ടാ ഒാഗട്ട്, ഡേവിഡ് ഫെറർ എന്നിവരാണ് മറ്റു ടീമംഗങ്ങൾ. ഏപ്രിൽ ആറിനാണ് മത്സരം ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.