നദാലും ഹാലെപും സെമിയിൽ 

മോ​ൺ​ട്രി​യാ​ൽ: ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം റാ​ഫേ​ൽ ന​ദാ​ൽ യു.​എ​സ്​ ഒാ​പ​ണി​നു മു​ന്നോ​ടി​യാ​യു​ള്ള റോ​ജേ​ഴ്​​സ്​ ക​പ്പ്​​ ടെ​ന്നി​സ്​ ടൂ​ർ​ണ​മ​െൻറി​െൻറ സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. 
ക്രൊ​യേ​ഷ്യ​യു​ടെ ലോ​ക മൂ​ന്നാം ന​മ്പ​ർ താ​രം മ​രി​ൻ സി​ലി​ച്ചി​നെ 2-6, 6-4, 6-4ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ന​ദാ​ൽ സെ​മി​യി​ലേ​ക്ക്​ മു​ന്നേ​റി​യ​ത്.

മ​റ്റൊ​രു ക്വാ​ർ​ട്ട​റി​ൽ ഗ്രീ​സി​​െൻറ യു​വ​താ​രം സ്​​റ്റെ​ഫാ​നോ​സ് സി​സി​പ്പാ​സ് നി​ല​വി​ലെ ചാ​മ്പ്യ​നും ര​ണ്ടാം സീ​ഡു​മാ​യ അ​ല​ക്‌​സാ​ണ്ട​ർ സ്വ​രേ​വി​നെ ത​ക​ർ​ത്ത്​ സെ​മി പ്ര​വേ​ശ​നം സ്വ​ന്ത​മാ​ക്കി. വ​നി​ത​ക​ളി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം സി​മോ​ണ ഹാ​െ​ല​പ, ക​രോ​ലി​ൻ ഗാ​ർ​ഷ്യ​യെ 7-5, 6-1ന്​ ​തോ​ൽ​പി​ച്ച്​ സെ​മി​യി​ലെ​ത്തി​. 

Tags:    
News Summary - nadal and halep in semi final of rogers cup-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.