സ്​​റ്റു​ട്ട്​​ഗ​ട്ട്​ ഒാ​പ​ൺ:  ഷ​റ​പോ​വ സെ​മി​യി​ൽ

സ്​​റ്റു​ട്ട്​​ഗ​ട്ട്​: 15 മാ​സം നീ​ണ്ടു​നി​ന്ന വി​ല​ക്ക്​ ക​ഴി​ഞ്ഞെ​ത്തി​യ ഷ​റ​പോ​വ​ക്ക്​ സ്​​റ്റു​ട്ട്​​ഗ​ട്ട്​ ഡ​ബ്ല്യു.​ടി.​എ ഒാ​പ​ണി​ൽ വീ​ണ്ടും കു​തി​പ്പ്. ​വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ന്ന​റ്റ്​ കോ​ൺ​റ്റാ​വീ​റ്റി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ച്​ ടൂ​ർ​ണ​മെൻറി​െൻറ സെ​മി​യി​ൽ ക​ട​ന്നു. സ്​​കോ​ർ 6-3, 6-4. 
Tags:    
News Summary - Maria Sharapova cruises into Stuttgart semis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.