Posted On
date_range Updated On
date_range ഡേവിസ് കപ്പ് ടീമിൽനിന്ന് പേസ് പുറത്ത്
ന്യൂഡൽഹി: അടുത്ത മാസം സെർബിയക്കെതിരായ ഡേവിസ് കപ്പ് എവേ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽനിന്ന് വെറ്ററൻ താരമായ ലിയാൻഡർ പേസിനെ തഴഞ്ഞു. സെപ്റ്റംബർ 14 മുതൽ 16 വരെ നടക്കുന്ന മത്സരത്തിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ രോഹൻ ബൊപ്പണ്ണ- ദിവിജ് ശരൺ സംഖ്യം ഡബ്ൾസിൽ കളത്തിലിറങ്ങും. യുകി ഭാംഭ്രി, രാംകുമാർ രാമാനന്തൻ, പ്രജ്നേഷ് ഗുണശേഖരൻ എന്നിവരാണ് സിംഗ്ൾസിൽ റാക്കറ്റേന്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.