Posted On
date_range Updated On
date_range ഖത്തർ ഒാപൺ: കിരീടമണിഞ്ഞ് ക്വിറ്റോവ പത്തിലെത്തി
ദോഹ: ഖത്തർ ഒാപൺ കിരീടമണിഞ്ഞ് ചെക്റിപ്പബ്ലിക്കിെൻറ പെട്രക്വിറ്റോവക്ക് ഡബ്ല്യൂ.ടി.എ റാങ്കിങ്ങിൽ മുന്നേറ്റം. മോഷ്ടാവിെൻറ കുത്തേറ്റ് ഏറെ നാൾ വിശ്രമത്തിലായിരുന്ന ക്വിറ്റോവ ഒരുവർഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷം ആദ്യമായാണ് ആദ്യ പത്തിനുള്ളിൽ ഇടം പിടിക്കുന്നത്.
ഖത്തർ ഒാപൺ ഫൈനലിൽ സ്പെയിനിെൻറ ഗർബിൻ മുഗുരുസയെ 3-6,6-3, 6-4 സ്കോറിനാന് ക്വിറ്റോവ വീഴ്ത്തിയത്. ഇൗമാസം ആദ്യത്തിൽ സെൻറ് പീറ്റേഴ്സ് ബർഗ് ഒാപണിൽ ജേതാവായ ക്വിറ്റോവ 21 ാം നമ്പറുകാരിയായാണ് ഖത്തറിൽ കോർട്ടിലിറങ്ങിയത്.
കിരീടനേട്ടത്തിലൂടെ 11 സ്ഥാനം മെച്ചപ്പെടുത്തി പത്തിലെത്തി.കരോലിൻ വോസ്നിയാകി, സിമോണ ഹാലെപ്, ഗർബിൻ മുഗുരുസ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.