ഇ​റ്റാ​ലി​യ​ൻ ഒാ​പ​ൺ: പ്ലി​സ്​​കോ​വ​ക്ക്​ കി​രീ​ടം

റോം: ​ഫ്ര​ഞ്ച്​ ഒാ​പ​ണി​​െൻറ വി​ളം​ബ​ര​മാ​യ ഇ​റ്റാ​ലി​യ​ൻ ഒാ​പ​ൺ ടെ​ന്നി​സി​ൽ കി​രീ​ടം​ചൂ​ടി ചെ​ക്ക്​ റി​പ്പ​ബ്ലി​ക്കി​​െൻറ ക​രോ​ലി​ൻ പ്ലി​സ്​​കോ​വ. ഫൈ​ന​ലി​ൽ ബ്രി​ട്ട​​െൻറ ജൊ​ഹാ​ന കോ​ൻ​റ​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ (6-3, 6-4) തോ​ൽ​പി​ച്ചാ​ണ്​ കി​രീ​ട​നേ​ട്ടം. 2017ലെ ​ഫ്ര​ഞ്ച്​ ഒാ​പ​ൺ സെ​മി​ഫൈ​ന​ലി​സ്​​റ്റാ​യ പ്ലി​സ്​​കോ​വ​യു​ടെ ക​രി​യ​റി​ലെ 13ാം ഡ​ബ്ല്യു.​ടി.​എ കി​രീ​ട​മാ​ണി​ത്.

Tags:    
News Summary - Karolina Pliskova sweeps past Johanna Konta to win Italian Open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.