മിയാമി ഒാപൺ കിരീടം ജോൺ ഇസ്​നറിന്

മി​യാ​മി: മി​യാ​മി ഒാ​പ​ൺ കി​രീ​ടം അ​മേ​രി​ക്ക​യു​ടെ ജോ​ൺ ഇ​സ്​​ന​ർ സ്വ​ന്ത​മാ​ക്കി. ജ​ർ​മ​നി​യു​ടെ അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വി​നെ​യാ​ണ്​ തോ​ൽ​പി​ച്ച​ത്. സ്​​കോ​ർ: 6-7, 6-4, 6-4. മൂ​ന്നു​ ത​വ​ണ മി​യാ​മി ഒാ​പ​ണി​​െൻറ ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ട്ട ഇ​സ്​​ന​റി​​െൻറ ആ​ദ്യ കി​രീ​ട​നേ​ട്ട​മാ​ണി​ത്.
Tags:    
News Summary - John Isner win at Miami Open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.