Posted On
date_range Updated On
date_range മിയാമി: വനിത സിംഗ്ൾസിൽ ജോഹന കോൻറക്ക് കിരീടം
മിയാമി: മിയാമി ടെന്നിസ് ഒാപൺ വനിത സിംഗ്ൾസിൽ ബ്രിട്ടെൻറ ജോഹന കോൻറക്ക് കിരീടം. ഡെന്മാർക്കിെൻറ കരോലിന വോസ്നിയാക്കിയെ 6-4, 6-3ന് തോൽപിച്ചാണ് ബ്രിട്ടീഷുകാരിയുടെ കിരീട നേട്ടം. 40 വർഷത്തിനിടെ ആദ്യമായാണ് ഒരു ബ്രിട്ടീഷ് താരം ഡബ്ല്യു.ടി.എ ഒാപണിൽ ചാമ്പ്യനാകുന്നത്. സെമിയിൽ വീനസ് വില്യംസിനെ തോൽപിച്ചാണ് 25കാരിയായ കോൻറ ഫൈനലിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.