Posted On
date_range Updated On
date_range ജപ്പാൻ ഓപൺ: ദ്യോകോവിച് ജേതാവ്
ടോക്യോ: അടുത്ത വർഷം നടക്കുന്ന ഒളിമ്പിക്സിൽ കണ്ണുവെച്ച് ജപ്പാൻ ഓപണിൽ മത്സരിക്കാനെത്തിയ ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച് കിരീടവുമായി മടങ്ങി. ആസ്ട്രേലിയൻ താരം ജോൺ മിൽമാനെയാണ് സെർബിയൻ താരം കലാശക്കളിയിൽ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചത്. സ്കോർ: 6-3, 6-2.
പരിക്കേറ്റ് യു.എസ് ഓപൺ നാലാം റൗണ്ടിനിടെ പിന്മാറിയ ദ്യോകോ ഒരു സെറ്റുപോലും കൈവിടാതെയാണ് ജപ്പാനിൽ ജേതാവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.