Posted On
date_range Updated On
date_range ഇറ്റാലിയൻ ഒാപൺ: ഫെഡറർ, നദാൽ, ദ്യോകോവിച് ക്വാർട്ടറിൽ
റോം: ഇറ്റാലിയൻ ഒാപണിൽ വമ്പൻ താരങ്ങളായ റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ദ്യോകോ വിച് എന്നിവർ ക്വാർട്ടർ ഫൈനലിൽ. 13ാം സീഡ് താരം കൊറിക്കിനെതിരെ ആദ്യ സെറ്റ് കൈവിട്ടതിനു ശേഷമാണ് സ്വിസ് താരം റോജർ ഫെഡററിെൻറ ജയം. സ്കോർ: 2-6, 6-4, 7-6. അതേസമയം, നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ചാണ് നദാലിെൻറയും ദ്യോകോവിച്ചിെൻറയും മുന്നേറ്റം.
നദാൽ ജോർജിയൻ നികോളസിനെ 6-1, 6-0 എന്ന സ്കോറിന് തോൽപിച്ചപ്പോൾ, ദ്യോകോവിച് ജർമനിയുടെ ഫിലിപ് കൊൽഷ്രീബറിനെ 6-3, 6-0 എന്ന സ്കോറിനും തോൽപിച്ചു. അതേസമയം, ആസ്ട്രേലിയൻ താരം നിക്ക് കിർഗിയോസിനെ മത്സരത്തിനിടെ അമ്പയറോട് പൊട്ടിത്തെറിച്ചതിന് ടൂർണമെൻറിൽനിന്ന് അയോഗ്യനാക്കി. വനിതകളിൽ ജപ്പാെൻറ നവോമി ഒസാക്കയും ക്വാർട്ടറിൽ പ്രവേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.