Posted On
date_range Updated On
date_range ദേശീയ വനിത എ ടീം ആസ്ട്രേലിയൻ പര്യടനത്തിന്
മെൽബൺ: ഇന്ത്യൻ വനിത എ ടീം ആസ്ട്രേലിയയിൽ ഡിസംബറിൽ പര്യടനം നടത്തും. മൂന്നു ഏകദിനങ ്ങളും മൂന്ന് ട്വൻറി20 മത്സരങ്ങളുമാകും ഇന്ത്യൻ ടീം കളിക്കുക. ഡിസംബർ 12, 14, 16 തീയതികളിൽ ഏകദിനങ്ങൾ നടക്കും. ഡിസംബർ 19, 21, 23 തീയതികളിലാകും ട്വൻറി20 മത്സരങ്ങൾ. കഴിഞ്ഞവർഷം ഒക്ടോബറിൽ ആസ്ട്രേലിയൻ വനിത എ ടീം ഇന്ത്യ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.