ഇ​ന്ത്യ​ൻ വെ​ൽ​സ്​:  ദ്യോ​കോ​വി​ച്​​, ഫെ​ഡ​റ​ർ,  ന​ദാ​ൽ മ​ു​ന്നോ​ട്ട്​

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: ഇ​ന്ത്യ​ൻ വെ​ൽ​സ് മാ​സ്​​റ്റേ​ഴ്​​സി​ൽ വ​മ്പ​ന്മാ​രാ​യ റോ​ജ​ർ ഫെ​ഡ​റ​ർ, റാ​ഫേ​ൽ ന​ദാ​ൽ, നൊ​വാ​ക്​ ദ്യോ​കോ​വി​ച്​​ എ​ന്നി​വ​ർ മു​ന്നോ​ട്ട്​. 46ാം റാ​ങ്കു​കാ​ര​ൻ കീ​ലെ എ​ഡ്​​മു​ണ്ടി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചാ​ണ്​ ദ്യോ​കോ​വി​ച്​​ മൂ​ന്നാം റൗ​ണ്ടി​ൽ എ​ത്തി​യ​ത്​​. സ്​​കോ​ർ: 6-4, 7-6. ഫ്രാ​ൻ​സി​െൻറ സ്​​റ്റീ​ഫ​ൻ റോ​ബോ​ട്ടി​നെ 6-2, 6-1 സ്​​കോ​റി​ന്​ തോ​ൽ​പി​ച്ച്​​ ഫെ​ഡ​റ​ർ മു​ന്നേ​റി​യ​പ്പോ​ൾ അ​ർ​ജ​ൻ​റീ​ന​യു​ടെ ഗ്വീ​ഡോ പി​ല്ലെ​യെ 6-3, 6-2ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ന​ദാ​ലി​െൻറ മു​ന്നേ​റ്റം.
 
Tags:    
News Summary - Indian Wells

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.