ഇ​ന്ത്യ​ൻ വെ​ൽ​സ്​: ഫെ​ഡ​റ​ർ വീ​ണു; തീ​മി​ന്​ കി​രീ​ടം

മി​യാ​മി: ഇ​ന്ത്യ​ൻ വെ​ൽ​സി​ൽ ആ​റാം കി​രീ​ട​മെ​ന്ന റോ​ജ​ർ ഫെ​ഡ​റ​റു​ടെ സ്വ​പ്​​നം ത​ക​ർ​ത്ത്​ ഒാ​സ്​​ട്ര ി​യ​ക്കാ​ര​ൻ ഡൊ​മ​നി​ക്​ തീം. ​പു​രു​ഷ സിം​ഗ്​​ൾ​സ്​ ഫൈ​ന​ലി​ൽ മൂ​ന്നു​ സെ​റ്റ്​ മ​ത്സ​ര​ത്തി​നൊ​ടു​വി​ല ാ​ണ്​ തീം ​നാ​ലാം ന​മ്പ​ർ താ​ര​മാ​യ ഫെ​ഡ​റ​റെ വീ​ഴ്​​ത്തി​യ​ത്. സ്​​കോ​ർ: 3-6, 6-3, 7-5. ര​ണ്ടു വ​ർ​ഷം മു​മ്പ്​ അ​ഞ്ചാം കി​രീ​ടം നേ​ടി​യ ഫെ​ഡ​റ​ർ തു​ട​ർ​ച്ച​യാ​യി ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ൽ ഫൈ​ന​ലി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

20 ​​ഗ്രാ​ൻ​ഡ്​​സ്ലാം ഉ​ൾ​പ്പെ​ടെ ക​രി​യ​റി​ലെ 100 കി​രീ​ട​വു​മാ​യാ​ണ്​ ഫെ​ഡ്​ എ​ക്​​സ്​​പ്ര​സ്​ മി​യാ​മി​യി​ലെ​ത്തി​യ​ത്. സെ​മി​യി​ൽ ന​ദാ​ലി​​​െൻറ പി​ന്മാ​റ്റ​ത്തോ​ടെ നേ​രി​ട്ട്​ ഫൈ​ന​ലി​ലെ​ത്തു​ക​യാ​യി​രു​ന്നു. വ​നി​ത സിം​ഗ്​​ൾ​സി​ൽ ആ​ഞ്​​ജ​ലി​ക്​ കെ​ർ​ബ​റെ വീ​ഴ്​​ത്തി ബി​യാ​ൻ​ക അ​ൻ​ഡ്ര്യൂ​സ്​​ക കി​രീ​ട​മ​ണി​ഞ്ഞു. സ്​​കോ​ർ: 6-4, 3-6, 6-4.

Tags:    
News Summary - Indian Wells Masters- tennis, Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.