Posted On
date_range Updated On
date_range ഇന്ത്യൻ ഓപൺ: െചൻ യുഫെയ്, ഷി യുകി പിൻവാങ്ങി
ന്യൂഡൽഹി: ചൈനീസ് ടോപ് സീഡ് താരങ്ങളായ ചെൻ യുഫെയ്, ഷി യുകി എന്നിവർ ഇന്ത്യൻ ഓപണിൽ നിന്ന് പിൻവാങ്ങി. ആരോഗ്യസംബന്ധമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇരുവരുടെയും പിന്മാറ്റം. നിലവിൽ ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ് ജേതാവാണ് ചെൻ. ഇതോടെ ബിൻജിയാവോ ആയിരിക്കും വനിത സിംഗ്ൾസിൽ ചൈനയെ പ്രതിനിധാനം ചെയ്യുക. ചൊവ്വാഴ്ച്ചയാണ് ഇന്ത്യൻ ഓപൺ ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.