Posted On
date_range Updated On
date_range ഫ്രഞ്ച് ഓപൺ മാറ്റി; സെപ്റ്റംബറിൽ
പാരിസ്: മേയ് 24ന് ആരംഭിക്കേണ്ട ഫ്രഞ്ച് ഓപൺ ഗ്രാൻഡ്സ്ലാം ടെന്നിസ് സെപ്റ്റംബറിലേ ക്ക് മാറ്റി. മേയ് 24ന് ആരംഭിച്ച് ജൂൺ ഏഴിന് സമാപിക്കുന്ന രീതിയിലായിരുന്നു നേരത്തേ ഷെഡ്യൂൾ ചെയ്തത്.
കോവിഡ് കാരണം സെപ്റ്റംബർ 20- ഓക്ടോബർ നാലിലേക്കാണ് മാറ്റിയത്. ഒക്ടോബറിൽ ആരംഭിക്കുന്ന യു.എസ് ഓപണിന് ഒരാഴ്ച മുമ്പാവും ഫ്രഞ്ച് ഓപൺ ഫൈനൽ. കോവിഡിനെ തുടർന്ന് ലോകവ്യാപകമായി ടെന്നിസ് മത്സരങ്ങൾ ഏപ്രിൽ 20വരെ റദ്ദാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.