ഫ്രഞ്ച്​ ഒാപൺ: സമ്മാനത്തുക 333 കോടി

പാരിസ്​: ഫ്രഞ്ച്​ ഒാപൺ ഗ്രാൻഡ്​സ്ലാം ജേതാക്കൾക്കുള്ള സമ്മാനത്തുകയിൽ വർധന​. മേയ്​ 26ന്​ ആരംഭിക്കുന്ന സീസണി​​െ ൻറ ആകെ സമ്മാനത്തുകയാണ്​ 392 ലക്ഷം യൂറോയിൽനിന്ന്​ 426 ലക്ഷം ​യൂറോ (333 കോടി രൂപ) ആയി ഉയർത്തിയത്​.

സിംഗ്​ൾസ്​ ജേതാക്കൾക്ക്​ 23 ലക്ഷം യൂറോയാണ് (18 കോടി രൂപ)​ സമ്മാനം. ടൂർണമ​െൻറി​നുള്ള പുതിയ മുൻ വനിതാതാരം സിമോണി മാത്യേവുവി​​െൻറ​ പേരിലുള്ള സ്​റ്റേഡിയം തുറന്നു

Tags:    
News Summary - French Open 2019: Prize money increased to $48.35 million-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.