Posted On
date_range Updated On
date_range എ.ടി.പി റാങ്കിങ്: ദ്യോകോവിച് തന്നെ ഒന്നാമത്
പാരിസ്: കളിമൺ കോർട്ടിൽ പോരാട്ടം തുടങ്ങാനിരിെക്ക എ.ടി.പി ടെന്നിസ് റാങ്കിങ്ങിൽ ഒന്നാം നമ്പർ നിലനിർത്തി നൊവാക് ദ്യോകോവിച്. തുടർച്ചയായി 20ാം ആഴ്ചയാണ് ദ്യോകോ ഒന്നാം നമ്പർ നിലനിർത്തുന്നത്. റാഫേൽ നദാൽ (2), അലക്സാണ്ടർ സ്വരേവ് (3), റോജർ ഫെഡറർ (4), ഡൊമിനിക് തീം (5) എന്നിവരാണ് പിന്നിൽ. മേയ് 26 ആരംഭിക്കുന്ന ഫ്രഞ്ച് ഒാപണിന് മുന്നോടിയായി നിരവധി േക്ലകോർട്ട് ചാമ്പ്യൻഷിപ്പാണ് കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.