ബാഴ്‌സലോണയിൽ നദാല്‍-ജോകോവിച്ച് പോരാട്ടമില്ല


ബാഴ്‌സലോണ: ബാഴ്‌സലോണ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമ​െൻറി​​െൻറ ക്വാര്‍ട്ടര്‍ ഫൈനലില്‍ റാഫേൽ നദാല്‍- നൊവാക്​ ജോകോവിച്ച് ക്ലാസിക്ക് പോര് പ്രതീക്ഷിച്ചിരുന്നവർക്ക്​ നിരാശ സമ്മാനിച്ച്​​ ജോക്കോവിച്ച്​ രണ്ടാം റൗണ്ടിൽ തോറ്റ്​ പുറത്തായി.

പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ജോകോവിച്ചിനെ സ്ലൊവാക്യയുടെ മാര്‍ട്ടിന്‍ ക്ലിസനാണ് ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക്​ അട്ടിമറിച്ചത്. സ്​കോർ: 6-2, 1-6, 6-3. ലോക ഒന്നാം നമ്പർ താരമായ നദാൽ റേബർ​േട്ടാ കാർബെൽസ്​ ബേനയെ നേരിട്ടുള്ള സെറ്റുകൾക്ക്​(6-4, 6-4) തോൽപിച്ച്​ ക്വാർട്ടറിൽ ​പ്രവേശിച്ചിരുന്നു.


 

Tags:    
News Summary - Djokovic crashes out in Barcelona, Nadal wins- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.