Posted On
date_range Updated On
date_range ഡേവിസ് കപ്പ്: ഇന്ത്യ–ഇറ്റലി മത്സരം ഡൽഹിയിൽ
ന്യൂഡൽഹി: ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ഡേവിസ് കപ്പ് യോഗ്യത മത്സരം ഫെബ്രുവരിയിൽ ഡൽഹിയിൽ നടക്കും. നോക്കൗട്ട് യോഗ്യത റൗണ്ടിൽ 24 ടീമുകളാണ് മാറ്റുരക്കുക. ജയിക്കുന്ന 12 ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും.
കഴിഞ്ഞമാസം നടന്ന ലോകഗ്രൂപ് പ്ലേഒാഫിൽ ഇന്ത്യ സെർബിയയോട് തോറ്റിരുന്നുവെങ്കിലും ലോക റാങ്കിങ്ങിൽ 20ാം സ്ഥാനമുള്ളതിെൻറ മികവിൽ യോഗ്യത മത്സരത്തിന് അർഹത നേടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.