Posted On
date_range Updated On
date_range ചൈന ഓപൺ: ഒസാക്ക x ബിയാൻക ക്വാർട്ടർ
ബെയ്ജിങ്: വനിത ടെന്നിസിലെ രണ്ട് യുവ സൂപ്പർതാരങ്ങൾ ചൈന ഓപൺ ക്വാർട്ടറിൽ ഏറ്റുമുട്ടും. സെറീന വില്യംസിനെ അട്ടിമറിച്ച് യു.എസ് ഓപൺ ജേത്രിയായ കാനഡയുടെ കൗമാര താരം ബിയാൻക ആൻഡ്രസ്ക്യൂവും ആസ്ട്രേലിയൻ ഓപൺ ജേതാവായ ജപ്പാെൻറ നവോമി ഒസാക്കയുമാണ് ആദ്യമായി കൊമ്പുകോർക്കാനിറങ്ങുന്നത്.
വ്യാഴാഴ്ച നടന്ന മത്സരത്തിൽ ജെന്നിഫർ ബ്രാഡിയെ തോൽപിച്ചാണ് 19കാരിയായ ബിയാൻക ക്വാർട്ടറിെലത്തിയത്. അമേരിക്കയുടെ അലിസൺ റിസ്കെക്കെതിരെ 6-4, 6-0ത്തിനായിരുന്നു ഒസാക്കയുടെ പ്രീക്വാർട്ടർ വിജയം.
വ്യാഴാഴ്ച നടന്ന മത്സരത്തിൽ ജെന്നിഫർ ബ്രാഡിയെ തോൽപിച്ചാണ് 19കാരിയായ ബിയാൻക ക്വാർട്ടറിെലത്തിയത്. അമേരിക്കയുടെ അലിസൺ റിസ്കെക്കെതിരെ 6-4, 6-0ത്തിനായിരുന്നു ഒസാക്കയുടെ പ്രീക്വാർട്ടർ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.