Posted On
date_range Updated On
date_range 18കാരനോട് തോറ്റ് റാഫേൽ നദാൽ
മോൺട്രിയൽ: യു.എസ് ഒാപണിന് മുന്നോടിയായി നടക്കുന്ന മോൺട്രിയൽ മാസ്റ്റേഴ്സിൽ റാഫേൽ നദാലിന് 18കാരനു മുമ്പിൽ തോൽവി. കനേഡിയൻ കൗമാരതാരം ഡെന്നിസ് ഷാപോവലോവിനോട് പ്രീക്വാർട്ടർ മത്സരത്തിൽ 3-6, 6-4, 7-6 സ്കോറിനാണ് നദാൽ കീഴടങ്ങിയത്. ലോക ഒന്നാം നമ്പർ സ്ഥാനത്തേക്ക് തിരിച്ചുവരാനുള്ള നദാലിെൻറ അവസരം ഇതോടെ ഇല്ലാതായി. ഇൗ മത്സരത്തിലും പിന്നാലെ ക്വാർട്ടറിലും വിജയിച്ചിരുന്നെങ്കിൽ ഒന്നാം സ്ഥാനത്തേക്ക് നദാലിന് തിരിച്ചുവരാമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.